Latest News
cinema

അതിശയനിലെ ബാലതാരം ഇനി നായകന്‍; ആറുവയസ്സുകാരന്‍ ദേവദാസിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ ആരാധകര്‍; ദേവദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നത് ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ

വിനയന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ അതിശയന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ അച്ഛനും നടനുമായ രാമു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ...


LATEST HEADLINES